Adil Ahmad Dar, who was part of Jaish-e-Mohammed's lowest rung of terrorists and not considered a threat, was assigned the task to carry out the devastating terror attack in Pulwama on Thursday as part of the outfit's latest strategy.<br />സി ഗ്രേഡ് റാങ്കിലുള്ള ഭീകരവാദിയാണ് കഴിഞ്ഞ ദിവസം ആക്രമണം നത്തിയതെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇത് തീവ്രവാദ സംഘടനകളുടെ പുതിയ സ്ട്രാറ്റജിയാണെന്നാണ് ഇന്റലിജൻസ് വിശ്വസിക്കുന്നത്. സമീപകാലത്ത് ഇന്ത്യ നേരിടേണ്ടി വന്ന ഏറ്റവും വലിയ ആക്രമമായിരുന്നു കഴിഞ്ഞ ദിവസം പുൽവാമയിലുണ്ടായത്.