Surprise Me!

സൗദിയില്‍ ഭീതി പരത്തി കൊറോണ, ലക്ഷണങ്ങള്‍ അറിയാം

2019-02-16 1,027 Dailymotion

33 cases of coronavirus diagnosed in Saudi<br /> കടുത്ത ശരീര വേദന, പനി, ചുമ, ജലദോഷം, ശ്വാസ തടസം എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് ബാധ കണ്ടെത്താന്‍ പ്രയാസമാണ്. പനി ചിലപ്പോള്‍ ന്യുമോണിയ ആയി മാറും. ചികില്‍സ ലഭിച്ചില്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനം തടസപ്പെടും. അതുകാരണം മരണത്തിനും സാധ്യതയുണ്ട്.

Buy Now on CodeCanyon