33 cases of coronavirus diagnosed in Saudi<br />കടുത്ത ശരീര വേദന, പനി, ചുമ, ജലദോഷം, ശ്വാസ തടസം എന്നിവയാണ് ലക്ഷണങ്ങള്‍. വൈറസ് ബാധ കണ്ടെത്താന്‍ പ്രയാസമാണ്. പനി ചിലപ്പോള്‍ ന്യുമോണിയ ആയി മാറും. ചികില്‍സ ലഭിച്ചില്ലെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനം തടസപ്പെടും. അതുകാരണം മരണത്തിനും സാധ്യതയുണ്ട്.<br />