പ്രതിപക്ഷ നിരയുടെ നേതാവായി രാഹുല്‍ ഗാന്ധി അംഗീകരിക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രതിപക്ഷ നിരയില്‍ നേതൃക്ഷാമം ഉണ്ടായെന്നാണ് വിലയിരുത്തല്‍. രാഹുലിന് വെല്ലുവിളിയായി മഹാസഖ്യത്തില്‍ ഉണ്ടായിരുന്നത് മമതാ ബാനര്‍ജിയും മായാവതിയുമാണ്. ഇതില്‍ മമത സൂചിപ്പിച്ചത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ്. ഇത് രാഹുലിനുള്ള പിന്തുണയായിട്ടാണ് കാണുന്നത്.

rahul set to be opposition pm face

rahul gandhi, priyanka ganhdi, mayavathi, mamtha banarjee, narendra modi, bjp