Surprise Me!

മോദി ഫ്ലാ​ഗ് ഓഫ് ചെയ്ത 'വന്ദേ ഭാരത് എക്സ്പ്രസ്' വഴിയിലായി

2019-02-16 1,033 Dailymotion

<br />Vande Bharat Express Breaks Down Day After Launch<br /><br />des: ഇന്ത്യയുടെ അതിവേഗ തീവണ്ടി വന്ദേ ഭാരത് എക്സ്പ്രസ് ബ്രേക്ക്ഡൗണായി. ആദ്യ യാത്ര കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച എഞ്ചിന്‍രഹിത അതിവേഗ ട്രെയിനായ ‘വന്ദേഭാരത് എക്‌സ്പ്രസ്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തത്.

Buy Now on CodeCanyon