cyber attack against actor prithviraj<br />ശബരിമലയില്‍ തന്നെ പോകണമെന്ന് എന്താണിത്ര നിര്‍ബന്ധം നിങ്ങള്‍ക്ക് വെറുതേ കാണാനാണെങ്കില്‍ മറ്റ് എത്ര ക്ഷേത്രങ്ങള്‍ ഉണ്ടെന്നായിരുന്നു നടന്‍റെ പ്രതികരണം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്ത്രീപക്ഷ നടന്‍ എന്ന് കൊട്ടിഘോഷിക്കപ്പെട്ട താരത്തിന്‍റെ നിലപാട് മാറ്റത്തില്‍ സോഷ്യല്‍ മീഡിയയുടെ തല കറങ്ങിയ മട്ടായിരുന്നു