60 kg RDX Used In Pulwama Terror Attack<br />പുല്‍വാമയിലെ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരായ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്ഫോടനശേഷിയുള്ള അറുപത് കിലോ ആര്‍ഡിഎക്സെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പരമാവധി സൈനികരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രത്യേകമായി നിര്‍മ്മിച്ചടെത്തുന്ന സ്ഫോടക ശേഖരമാണ് ഭീകരര്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സിആര്‍പിഎഫ് നടത്തുന്ന അന്വേഷണത്തിലെ പ്രാഥമിക നിഗമനം.
