Pulwama bomber Adil Ahmad Dar became terrorist after he was beaten by troops, say parents<br />2016 ല്‍ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവമാണ് അഹമ്മദിനെ ത്രീവ്രവാദ സംഘത്തില്‍ എത്തിച്ചതെന്ന് പിതാവ് ഗുലാം ഹസന്‍ പറയുന്നു. വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദിനെ സൈനീകര്‍ ഒരിക്കല്‍ ആക്രമിച്ചിരുന്നു.<br />