നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ പുതിയ ഫിനിഷറെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേഷ് കാര്‍ത്തിക്. ഇന്ത്യക്കു വേണ്ടി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹം വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ജഴ്‌സിയില്‍ ഇറങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ്.

karthik speaks about the differnce between kohli dhoni rohit captaincy