പോക്കിരി രാജയിലെ രാജയുടെ മധുരയില ചരിത്രമമാണ് മധുരരാജായില്‍. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്ക് കൊണ്ടും മംഗ്ലീഷ് കൊണ്ടും മാസ് ഡയലോഗുകൊണ്ടും സമ്പന്നമായിരുന്നു പോക്കിരിരാജ. പോക്കിരി രാജയെക്കാള്‍ മരണമാസ് ആയിരിക്കും മധുരരാജ എന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിന് ചില കാരണങ്ങള്‍ പറയുന്നുണ്ട്<br /><br />Mammootty's Madura Raja To Be Even More Massier Than Pokkiri Raja?<br />