Joju George speech in CPC award geeting viral in social media<br />25 വര്‍ഷമായി താന്‍ സിനിമയ്ക്ക് പുറകെ നടക്കുന്നു, ഒരുകാലത്ത് തനിക്ക് അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് പലരും ഇറക്കിവിട്ടിട്ടുണ്ടെന്നും അന്ന് അത് ശരിയായിരുന്നുവെന്നും താരം പറയുന്നു. അഭിനയിക്കാനും ഡബ്ബ് ചെയ്യാനുമൊന്നും അന്നറിയില്ലായിരുന്നു. നാല് മാസം മുന്‍പുള്ള ജീവിതമല്ല ഇപ്പോഴത്തേതെന്നും ജോജു പറയുന്നു.
