Surprise Me!

മിന്നൽ ഹർത്താലിൽ നഷ്ടങ്ങൾ എല്ലാം ഡീനിന്റെ തലയിൽ

2019-02-18 612 Dailymotion

high court against youth congress hartal<br />അപ്രതീക്ഷിത ഹർത്താൽ പ്രഖ്യാപനത്തിൽ യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ പ്രഖ്യാപിക്കരുതെന്ന ഉത്തരവ് ലംഘിച്ചതിനെതിരെയാണ് നടപടി.<br /><br />

Buy Now on CodeCanyon