Surprise Me!

പൃഥ്വിരാജ് സാത്തന്‍ ആരാധകനാണോ? | filmibeat Malayalam

2019-02-18 2 Dailymotion

Here's what critics say about Prithviraj Sukumaran's horror and thriller movies<br />നടന്‍ എന്നതിലുപരി ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുന്ന പൃഥ്വി ഒരു സാത്തന്‍ ആരാധകനാണോ എന്ന സംശയം ഉടലെടുത്തിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജ് സിനിമകളായിരുന്നു ഈ സംശയം ബലപ്പെടുത്താന്‍ കാരണം. ഒടുവില്‍ അതിനുള്ള ഉത്തരം രസകരമായ രീതിയില്‍ പൃഥ്വിരാജ് തന്നെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.<br />

Buy Now on CodeCanyon