Attukal Amma and Pongala attract universal attention: What is the mythology behind Attukal Pongala<br />തിരുവനന്തപുരം നഗരത്തില്‍നിന്നും രണ്ടുകീലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെത്താം. ലോകപ്രശസ്തമാണ് ആറ്റുകാല്‍ പൊങ്കാല. സ്വന്തം കൈയ്യാല്‍ ദേവിക്ക് നിവേദ്യം അര്‍പ്പിക്കാനുളള അവസരമായാണ് ഭക്തര്‍ പൊങ്കാലയെ കണക്കാക്കുന്നത്. മനശുദ്ധിയോടെ പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വെശ്വര്യങ്ങളും നല്‍കുന്ന ദേവിയാണ് ഭക്തര്‍ക്ക് ആറ്റുകാലമ്മ.