Surprise Me!

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ആരൊക്കെ? | #KeralaStateFilmAwards | filmibeat Malayalam

2019-02-19 65 Dailymotion

Kerala State Film Awards 2018 will announce on february last<br />2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്ന് സൂചന. ടി.വി ചന്ദ്രന്റെ പെങ്ങളില, ഷാജി എൻ കരുണിന്റെ ഓള്, ശ്രീകുമാർ മേനോന്റെ ഒടിയൻ, അമൽ നീരദിന്റെ വരത്തൻ, സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ, പ്രിയനന്ദനന്റെ സൈലൻസർ, വി.കെ പ്രകാശിന്റെ പ്രാണ തുടങ്ങിയവ അടക്കം 150 സിനിമകളാണ് ഇക്കുറി അവാർഡിന് മത്സരിക്കുന്നത്.<br />

Buy Now on CodeCanyon