Surprise Me!

റണ്‍വേട്ടയില്‍ റെക്കോര്‍ഡ്

2019-02-20 16,650 Dailymotion

സിലാന്‍ഡിന്റെ മുന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റോസ് ടെയ്‌ലര്‍ക്കു റെക്കോര്‍ഡ്. ദേശീയ ടീമിനു വേണ്ടി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായി അദ്ദേഹം മാറി. ബംഗ്ലാദേശിനെതിരേ നടന്ന ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ 51 റണ്‍സെടുത്തതോടെയാണ് ടെയ്‌ലര്‍ നേട്ടത്തിന് അവകാശിയായത്. മുന്‍ നായകും ഇതിഹാസ ഓപ്പണറുമായ സ്റ്റീഫന്‍ ഫ്‌ളെമിങിനെ മറികടന്നാണ് അദ്ദേഹം റണ്‍വേട്ടയില്‍ തലപ്പത്തേക്കു കയറിയത്.

In Numbers | Taylor Becomes New Zealand's Highest ODI Run-scorer

Buy Now on CodeCanyon