Pervez Musharraf accepts Jaish's involvement in Pulwama attack<br />കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള സംഘം തന്നെയാണെന്ന് സമ്മതിച്ച് മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫ്. എന്നാല്‍ പാകിസ്താന്‍ ഭരണകൂടത്തിന് സംഭവത്തില്‍ ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈനികര്‍ കൊല്ലപ്പെട്ടതില്‍ വിഷമമില്ലെന്നും മുഷറഫ് പറഞ്ഞു.