Surprise Me!

പുൽവാമയിൽ പിടിച്ച് കയറുന്നത് ആര്...? | Oneindia Malayalam

2019-02-21 814 Dailymotion

modi is still popular but pulwama terr0r attack could impact election result survey<br />രാജ്യത്തെ നടുക്കിയ പുൽവാമ ഭീകാരക്രമണം ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് സർവേ ഫലം. 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുൽവാമ ഭീകരാക്രമണം തിരഞ്ഞെടുപ്പിൽ നിർണായക ഘടകമായിരിക്കുമെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എയുടെ സർവ്വേഫലത്തിൽ വ്യക്തമാകുന്നത്.<br />

Buy Now on CodeCanyon