J&K government withdrawn security of 18 Hurriyat leaders and 155 political leaders and activists<br />പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് 18 ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഇന്ത്യ റദ്ദാക്കി, ജമ്മു കാശ്മീരിലെ 155 രാഷ്ട്രീയ നേതാക്കള്‍ക്കും ഇനി സുരക്ഷയില്ല. പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ.
