Surprise Me!

സൂപ്പര്‍ ഡീലക്‌സ് റിലീസ് ഡേറ്റ്

2019-02-21 2 Dailymotion

മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പയായി എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ അഭിനിയിച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
super deluxe movie release date announced

Buy Now on CodeCanyon