Surprise Me!

പ്രധാൻമന്ത്രി കിസാൻ സമ്മാൻ വിധിയെഴുതുമോ? | News Of The Day | Oneindia Malayalam

2019-02-22 21,896 Dailymotion

Game changer for PM Modi? More than 1 crore to receive PM-Kisan payout<br />കേന്ദ്ര സർക്കാരിനെതിരെ രാജ്യത്ത് അങ്ങോളം ഇങ്ങോളം ഉയർന്നു വരുന്ന കർഷക രോക്ഷം തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ബജറ്റിൽ പ്രധാനമന്ത്രി കിസാൻ നിധി എന്ന പേരിൽ പദ്ധതി ഉൾപ്പെടുത്തിയത്. കർഷകരുടെ അക്കൗണ്ടിലേക്ക് വർഷം ആറായിരം രൂപ നേരിട്ട് നൽകുന്നതാണ് പദ്ധതി. ഫെബ്രുവരി 24നാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുക. രാജ്യത്തെ ഒരുകോടിയിലധികം വരുന്ന കർഷകർക്ക് ആദ്യദിനം തന്നെ പദ്ധതിയുടെ പ്രയോജനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.<br />

Buy Now on CodeCanyon