Surprise Me!

നേതാക്കളുടെ കട്ടയും പടവും മടങ്ങുമോ? | Oneindia Malayalam

2019-02-23 1,316 Dailymotion

Unhappy with Kerala BJP's running of agitation<br />ശബരിമല ആയുധമാക്കി കേരളം കൈപ്പിടിയിലാക്കാനാണ് ബിജെപിയുടെ പദ്ധതി. എന്നാല്‍ ബിജെപിയിലെ തമ്മിലടി കാരണം ഇത്തവണയും കേരളത്തില്‍ താമര നിലംതൊടില്ലെന്നാണ് സൂചന. ആര്‍എസ്എസും ഇത് അടിവരയിടുന്നു. കേരളത്തിലെ നേതൃത്വത്തിന്‍റെ പിടിപ്പ് കേടിനെതിരെ വാളെടുത്തിരിക്കുകയാണ് ആര്‍എസ്എസ്.<br /><br />

Buy Now on CodeCanyon