Surprise Me!

കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളിയും സണ്ണി വെയ്‌നും വീണ്ടും

2019-02-24 70 Dailymotion

nivin pauly in sunny wayne's vritham movie<br />കായംകുളം കൊച്ചുണ്ണിക്കു ശേഷം സണ്ണി വെയ്‌നും നിവിന്‍ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രം വരികയാണ്. നടി ഗൗതമി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തില്‍ നായകനായി സണ്ണി എത്തുമ്പോള്‍ അതിഥി താരമായിട്ടാണ് നിവിന്‍ പോളി എത്തുന്നത്.

Buy Now on CodeCanyon