Rishabh Pant challenges MS Dhoni in IPL<br />മഹി ഭായിയുടെ ടീമിനെതിരെ താന്‍ പോരാടാന്‍ റെഡിയായിക്കഴിഞ്ഞു. തയ്യാറായിക്കോ, കളി എന്താണെന്ന് കാണിച്ചുതരുമെന്നും പന്ത് പറയുന്നുണ്ട്. പന്തിന്റെ വീഡിയോ കാണുന്ന ധോണിയെയും ചേര്‍ത്താണ് പരസ്യം അവസാനിക്കുന്നത്. പരസ്യം പുറത്തുവന്നതോടെ ധോണിയുടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.