Surprise Me!

മികച്ച നടിക്കുള്ള പോരാട്ടം ശക്തമാവുന്നു

2019-02-24 3 Dailymotion

Who will be the Best Actress of 2018<br /> മഞ്ജു വാര്യര്‍, ഉര്‍വശി, അനു സിത്താര, സംയുക്ത മേനോന്‍, ഐശ്വര്യ ലക്ഷ്മി, എസ്തര്‍ ഉള്‍പ്പടെയുള്ള നായികമാരെയാണ് മികച്ച നടിയായി പരിഗണിക്കുന്നത്. ഇവരിലാര്‍ക്കായിരിക്കും പുരസ്‌കാരമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സമീപകാലത്ത് സിനിമയില്‍ അരങ്ങേറിയവരും ഇത്തവണ മത്സരിക്കുന്നുണ്ട്.

Buy Now on CodeCanyon