Surprise Me!

കർഷകരെവച്ച് രാഷ്ട്രീയം കളിക്കരുത്; മോദി

2019-02-24 9,917 Dailymotion

PM Modi launches PM-KISAN scheme in UP’s Gorakhpurരാജ്യത്ത് ഉയർന്ന വരുന്ന കർഷക രോഷം തണുപ്പിക്കാൻ മോദി സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി കർഷക സമ്മാൻ പദ്ധതിക്ക് തുടക്കാമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗൊരഖ്പൂരിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉത്തർപ്രപദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെുത്തു

Buy Now on CodeCanyon