Surprise Me!

പരീക്കർ വീണ്ടും ആശുപത്രിയിൽ

2019-02-24 13,952 Dailymotion

Manohar Parrikar hospitalised, to be kept under observation for 48 hrs<br />ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരീക്കറെ കഴിഞ്ഞ ദിവസം രാത്രി പ്രവേശിപ്പിച്ചത്. പരീക്കറുടെ ആരോഗ്യനില വഷളായെന്നും ജീവന്‍ രക്ഷാ ഉപകരങ്ങള്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്നും ഗോവയിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Buy Now on CodeCanyon