Will PK Sreemathy win again at Kannur<br />മുൻ ആരോഗ്യ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയാണ് നിലവിൽ കണ്ണൂർ മണ്ഡലത്തിന്റെ എംപി. ലോക്സഭയിലേക്കുള്ള പികെ ശ്രീമതിയുടെ കന്നിയംഗമായിരുന്നു കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഇക്കുറിയും ശ്രീമതിക്ക് തന്നെ സിപിഎം സീറ്റ് നൽകാനുള്ള സാധ്യത തളളിക്കളയാനാകില്ല.