Surprise Me!

കുംഭമേളയില്‍ മോദിയുടെ സന്ദര്‍ശനം

2019-02-25 365 Dailymotion

prime minister narendra modi offers prayers by ganga at kumbh mela<br />ഉത്തര്‍പ്രദേശില്‍ നടക്കുന്ന കുംഭമേളയില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിദ്ധമായ സംഘത്തില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തി. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ കേന്ദ്രമാണിത്. കറുത്ത നിറത്തിലുള്ള നീളന്‍ വസ്ത്രമണിഞ്ഞാണ് അദ്ദേഹം നദിയില്‍ സ്‌നാനത്തിനായി ഇറങ്ങിയത്. <br />

Buy Now on CodeCanyon