Unexpected twist in Oscar declaration<br />കണക്കുകൂട്ടലുകള്‍ക്കും നേരത്തെയുള്ള വിലയിരുത്തലിനും വിഭിന്നമായുള്ള പ്രഖ്യാപനങ്ങളും ഇത്തവണത്തെ പുരസ്‌കാരത്തിലുണ്ടായിരുന്നു. 91ാമത് ഓസ്‌കാര്‍ പുരസ്‌കാരം ആരൊക്കെ സ്വന്തമാക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ അരങ്ങേറിയിരുന്നു. മികച്ച നടനും നടിയുമൊക്കെ നേരത്തെ തന്നെ പ്രേക്ഷകര്‍ ലിസ്റ്റില്‍പ്പെടുത്തിയവരായിരുന്നു. മുന്‍വിധികളെയെല്ലാം മാറ്റി മറിച്ചായിരുന്നു ഇത്തവണത്തെ <br /> ഓസ്കാർ പുരസ്‌കാരം <br />