Surprise Me!

ഉൽഘാടന മത്സരം ആര് ജയിക്കും? | Oneindia Malayalam

2019-02-25 6,086 Dailymotion

Chennai Super Kings to face Royal Challengers Bangalore in opening clash <br />മാര്‍ച്ച് 23നാണ് ഐപിഎല്ലിന്റെ 12ാം സീസണ്‍ ആരംഭിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നെ സൂപ്പര്‍കിങ്‌സ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും.<br />

Buy Now on CodeCanyon