Surprise Me!

പൃഥ്വിരാജിന്റെ 9 വിജയമോ പരാജയമോ? | filmibeat Malayalam

2019-02-25 85 Dailymotion

9 movie second week box office collections<br />ചില സിനിമകള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെ പോവാറുണ്ട്. മറ്റ് ചിലത് കുപ്രചരണങ്ങളിലും നെഗറ്റീവ് റിവ്യൂസ് കാരണവും പരാജയത്തിലേക്ക് എത്തും. പൃഥ്വിരാജ് നായകനായെത്തിയ 9 എന്ന ചിത്രത്തിന് സംഭവിച്ചതും ഏകദേശം ഇതൊക്കെ തന്നെയാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായി നിര്‍മ്മിച്ച ചിത്രം ലോകനിലവാരത്തിലേക്ക് മലയാളത്തെ ഉയര്‍ത്താന്‍ തക്കവണ്ണം നിര്‍മ്മിച്ചതായിരുന്നു.

Buy Now on CodeCanyon