Surprise Me!

ധോണി ചെയ്തത് ശരിയോ തെറ്റോ? | Oneindia Malayalam

2019-02-25 7,319 Dailymotion

australian allrouder glenn maxwell defends ms dhoni's slow innings<br />എംഎസ് ധോണിയുടെ വേഗം കുറഞ്ഞ ഇന്നിങ്‌സിനെ് പലരും വിമര്‍ശിച്ചിരുന്നു. 37 പന്തുകള്‍ നേരിട്ട അദ്ദേഹം 29 റണ്‍സാണ് നേടിയത്. ഒരേയൊരു സിക്‌സര്‍ മാത്രമേ ധോണിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. ധോണിക്കു പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് കളിയില്‍ ഓസീസിന്റെ വിജയശില്‍പ്പിയായ ഗ്ലെന്‍ മാക്‌സ്‌വെല്‍.<br /><br />

Buy Now on CodeCanyon