Will MK Raghavan be the candidate at Kozhikode again?<br />കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും തേരോട്ടമുണ്ടാക്കിയ കോൺഗ്രസ് നേതാവ് ആരാണെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, എം കെ രാഘവൻ. ഇടതു പക്ഷത്തിന് വലിയ പ്രതീക്ഷകളൊന്നുമില്ലാത്ത മണ്ഡലത്തിൽ കോൺഗ്രസിന്റെ തുറുപ്പ് ചീട്ടാണ് രാഘവൻ.
