3 active cricketers who are unlikely to ever play in the World Cup<br />ICCയുടെ മറ്റൊരു ലോകകപ്പ് കൂടി പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. മേയ് അവസാനത്തോടെ ഇംഗ്ലണ്ടിലാണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. നിലവില്‍ മല്‍സരരംഗത്തുള്ള ചില മികച്ച താരങ്ങള്‍ക്കു ഒരിക്കലും ലോകകപ്പില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ചെന്നു വരില്ല. ഈ കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.<br />