Surprise Me!

#LoksabhaElection2019 : തൃശ്ശൂരിൽ ജയദേവൻ ഇക്കുറിയും ജയിക്കുമോ? | Oneindia Malayalam

2019-02-28 12,495 Dailymotion

will CN Jayadevan become MP again at Thrissur<br />സിപിഐയുടെ കരുത്തുറ്റ നേതാവ് സി എൻ ജയദേവനാണ് തൃശൂരിന്റെ എംപി. മണ്ഡലത്തിലെ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഒരു അവസരം കൂടി സി എൻ ജയദേവൻ ചോദിച്ചാൽ തൃശൂർ മണ്ഡലം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.<br />സിപിഐ നേതാവായിട്ടല്ല , എന്തിനും ഏതിനും ജനങ്ങൾക്കൊപ്പമുള്ള ജനപ്രിയ നേതാവാണ് തൃശ്ശൂരുകാർക്ക് സി എൻ ജയദേവൻ.

Buy Now on CodeCanyon