Surprise Me!

മിന്നലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിൻറെ 4 കെട്ടിടങ്ങൾ തകർന്നതായി സ്ഥിരീകരിച്ചു

2019-03-02 26 Dailymotion

ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിൻറെ 4 കെട്ടിടങ്ങൾ തകർന്നതായി സ്ഥിരീകരിച്ചു. ജെയ്‌ഷെ മുഹമ്മദ് നടത്തുന്ന കെട്ടിടങ്ങളാണ് ആക്രമണത്തിൽ തകർന്നത്. റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥിതീകരണം. ഈ ഭാഗത്താണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവിടെ ഭീകര കേന്ദ്രങ്ങളുണ്ടെന്ന് സമ്മതിക്കാൻ പാകിസ്ഥാൻ തയ്യാറായില്ല

Buy Now on CodeCanyon