I can play innovative shots, so took more risk, says Kedar jadhav

തോല്‍വിയിലേക്ക് നീങ്ങുകയണോ എന്ന സന്ദേഹമുയര്‍ത്തി ഇന്ത്യ തകര്‍ന്നടിയുമ്പോള്‍ പലപ്പോഴും രക്ഷയ്‌ക്കെത്തിയിട്ടുള്ള താരമാണ് കേദാര്‍ ജാദവ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും കേദാര്‍ ഇന്ത്യയുടെ നെടുംതൂണായി മാറി. മത്സരത്തില്‍ 81 റണ്‍സടിച്ച കേദാര്‍ തന്നെയാണ് കളിയിലെ കേമനും.