israeli comedian's marriage proposal saudi crown prince goes viral<br />ഒരു താമശയ്ക്ക് ഇത്രയും ഗൗരവമുണ്ടാകുമോ? അഭിമുഖത്തിനിടെ യുവതി പറഞ്ഞ ഏതാനും വാക്കുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രധാന തലക്കെട്ടായി മാറിയിരിക്കുന്നു. ആര് പറഞ്ഞു, ആരെ സംബന്ധിച്ച് പറഞ്ഞു, എന്തു പറഞ്ഞു എന്നതെല്ലാമാണ് ഈ തമാശയെ വിവാദമാക്കിയത്. ഇവിടെ തമാശ പറഞ്ഞത് ഇസ്രായേലിലെ ഹാസ്യകഥാപാത്രമായ നുആം ഷസ്തര്‍ ഇല്യാസിയാണ്<br />