ദിലീപിന്റെ ചിത്രീകരണം ആരംഭിച്ചതും തുടങ്ങാന്‍ ഇരിക്കുന്നതുമായ സിനിമകള്‍ വേറെയുമുണ്ട്. അക്കൂട്ടത്തിലേക്ക് പ്രിയദര്‍ശന്റെ ഒരു ചിത്രം കൂടിയുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിലീപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

After Marakkar, Priyadarshan to team up with Dileep