<br />balakot strike pm modi raise questions not us congress hit back<br />എന്നാൽ റാഫേൽ യുദ്ധ വിമാനം വൈകാൻ ഒരേയൊരു കാരണം പ്രധാനമന്ത്രിയാണെന്നും 30000 കോടി രൂപ മോഷ്ടിച്ച് മോദി സുഹൃത്തിന് നൽകിയെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ റാഫേൽ പരാമർശം അദ്ദേഹത്തിനെതിരെ കോൺഗ്രസ് ആയുധമാക്കുന്നത്.
