Surprise Me!

എത്ര പേര് മരിച്ചെന്നു നോക്കണ്ടത് സർക്കാർ

2019-03-04 8,967 Dailymotion

<br />ബാലക്കോട്ടില്‍ എത്ര പേര്‍ മരിച്ചെന്നത് സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്. തിരിച്ചടിയില്‍ 300 നും 400 നും ഇടയില്‍ ആളുകള്‍ മരിച്ചെന്നായിരുന്നു ആദ്യ കണക്കുകള്‍ പുറത്തുവന്നത്. എന്നാല്‍ വ്യോമസേന ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.<br /><br />air chief marshal bs dhanoa we hit our target the air force

Buy Now on CodeCanyon