Rail Coach Set Ablaze To Recreate Godhra Train Burning For Documentary On PM Modi

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പ്രധാനമന്ത്രി

നരേന്ദ്ര മോദിയുടെ ജീവിത ഡോക്യു സിനിമയ്ക്കായി ട്രെയിന്‍ ബോഗി കത്തിച്ചത്

വിവാദമാവുന്നു. മോക്ക് ഡ്രിൽ പരിപാടികൾക്കായി റെയില്‍വേ

ഉപയോഗിച്ചിരുന്ന പഴയ ബോഗിയാണ് വഡോദരയിലെ പ്രതാപ് നഗറിനും ദബോയ്

റെയിൽവേ ലൈനിനും ഇടയിലുള്ള ഇടുങ്ങിയ റെയിൽ പാതയിൽ വച്ച്

കത്തിച്ചത്.