india vs australia second odi match review<br />ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യക്കു എട്ടു റണ്‍സിന്റെ നാടകീയ വിജയം. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്കു മുന്നേറിയ ഓസീസിനെ തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിങില്‍ മൂന്നു പന്ത് ബാക്കി നില്‍ക്കെ 242 റണ്‍സില്‍ കംഗാരുക്കൂട്ടത്തെ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു.<br /><br />