congress seeks more rjd smaller wait<br />ബീഹാറില്‍ വല്യേട്ടന്‍ ചമഞ്ഞ് കോണ്‍ഗ്രസ്. അടിമുടി മാറ്റങ്ങള്‍ക്കാണ് പാര്‍ട്ടി ഒരുങ്ങുന്നത്. അതേസമയം മഹാസഖ്യം വിപുലീകരിക്കാന്‍ ആര്‍ജെഡി മുന്‍കൈയ്യെടുക്കണമെന്നാണ് നിര്‍ദേശം. പരമാവധി ചെറുകക്ഷികളെ ഉള്‍പ്പെടുത്തി ബിജെപിയെ നേരിടണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.