Surprise Me!

രോഹിതിനെയും ധോണിയേയും വെട്ടി കോലി കപ്പടിക്കുമോ? | Oneindia Malayalam

2019-03-06 13,377 Dailymotion

royal challengers can win ipl title this season these are the reasons<br />ഐപിഎല്ലില്‍ ഇത്തവണ കിരീടവരള്‍ച്ചയ്ക്കു വിരമമിടാനൊരുങ്ങുകയാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണുകളിലും കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നിട്ടും ഒരിക്കല്‍പ്പോലും കിരീടം ഏറ്റുവാങ്ങാന്‍ ആര്‍സിബിക്കു ഭാഗ്യമുണ്ടായിട്ടില്ല. മൂന്നു തവണയാണ് ആര്‍സിബി ഫൈനല്‍ കളിച്ചത്. ഇവയിലെല്ലാം അവര്‍ തോല്‍വിയേറ്റുവാങ്ങുകയും ചെയ്തു.<br />

Buy Now on CodeCanyon