കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. മലയാളത്തില്‍ കാളിദാസ് നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ തുടങ്ങിയിരുന്നു. അണിയറ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്.<br />kalidas jayaram's happy sardar shooting started
