Surprise Me!

പാണ്ഡ്യയോ, ശങ്കറോ? ലോകകപ്പില്‍ ആര് വേണം? | Oneindia Malayalam

2019-03-08 916 Dailymotion

both pandya and shankar can be picked for world cup says nehra<br />പുതിയ ഓള്‍റൗണ്ട് സെന്‍സേഷനെന്ന നിലയിലേക്ക് അതിവേഗം വളരുകയാണ് തമിഴ്‌നാട്ടുകാരനായ വിജയ് ശങ്കര്‍. ഹര്‍ദിക് പാണ്ഡ്യക്കു പിന്നാലെ ഇന്ത്യക്കു ലഭിച്ച മറ്റൊരു ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ് അദ്ദേഹം. പാണ്ഡ്യയുടെ സസ്‌പെന്‍ഷനാണ് ശങ്കറിന് ടീമിലേക്കു വഴിതുറന്നത്. ഇപ്പോള്‍ പാണ്ഡ്യ പരിക്കുകാരണം പുറത്തായതും ശങ്കറിന് അനുഗ്രഹമായി.<br />

Buy Now on CodeCanyon