3 Players who can replicate Yuvraj Singh's 2011 WC heroics for India<br />2011ല്‍ നാട്ടില്‍ നടന്ന ലോകപ്പിലാണ് ടീം ഇന്ത്യ അവസാനമായി കിരീടമുയര്‍ത്തിയത്. അന്ന് സൂപ്പര്‍ താരം യുവരാജ് സിങിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യക്കു രണ്ടാം ലോകകപ്പ് സമ്മാനിച്ചത്. ഇനി ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്കു ജേതാക്കളാവണമെങ്കില്‍ യുവിയെപ്പോലൊരു ഹീറോ ഉയര്‍ന്നു വരേണ്ടതുണ്ട്. യുവിയുടെ പിന്‍ഗാമിയാവാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.<br />