Surprise Me!

ആർമി തൊപ്പി ധരിച്ച ടീമിനെതിരെ നടപടി വേണമെന്ന് പാക്കിസ്ഥാൻ

2019-03-10 2,065 Dailymotion

ഓസ്‌ട്രേലിയയ്‌ക്കെതിരായ റാഞ്ചി ഏകദിനത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ആര്‍മിയുടെ തൊപ്പി ധരിച്ചതിനെതിരെ പാക്കിസ്ഥാന്‍. ഇന്ത്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന്‍ ഐസിസിയോട് ആവശ്യപ്പെട്ടു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്കുള്ള ബഹുമാനാര്‍ഥമാണ് ഇന്ത്യ റാഞ്ചി ഏകദിനത്തില്‍ ആര്‍മിയുടെ തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയത്.<br /><br />pakistan wants icc action against team india

Buy Now on CodeCanyon